കസീമിറോയ്ക്ക് ഡബിൾ; യുണൈറ്റഡ് പ്രീക്വാർട്ടറിൽ

കാസെമിറോ
കാസെമിറോ
SHARE

മാഞ്ചസ്റ്റർ ∙ ബ്രസീലിയൻ താരം കാർലോസ് കസിമീറോയുടെ ഇരട്ടഗോളിൽ റെഡിങ്ങിനെ 3–1നു തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് എഫ്എ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ. 54,58 മിനിറ്റുകളിലായിരുന്നു ഡിഫൻസീവ് മിഡ്ഫീൽഡറായ കസീമിറോയുടെ ഗോളുകൾ. പകരക്കാരനായി ഇറങ്ങിയ മറ്റൊരു ബ്രസീലിയൻ താരം ഫ്രെഡ് 66–ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. പ്രിസ്റ്റൺ നോർത്ത് എൻഡിനെ 3–0ന് തകർത്ത് ടോട്ടനം ഹോട്സ്പറും പ്രീക്വാർട്ടറിലെത്തി. സൺ ഹ്യൂങ് മിൻ ഇരട്ടഗോൾ നേടി. ക്ലബ്ബിനു വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച അർനോട് ഡാൻജൂമ 3–ാം ഗോൾ നേടി.

English Summary: fa cup football update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS