ADVERTISEMENT

പാരിസ്∙ വലതു കാൽക്കുഴയ്ക്കു പരുക്കേറ്റു ചികിത്സയിലുള്ള ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർതാരം നെയ്മാർ ഈ സീസണിൽ ഇനി കളിക്കില്ല.

പരുക്ക് ഗുരുതരമാണെന്നും നെയ്മാർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ക്ലബ് അറിയിച്ചു. ഫെബ്രുവരി 20ന് ലീലിനെതിരെ നടന്ന ലീഗ് മത്സരത്തിനിടെയാണ് നെയ്മാറിനു പരുക്കേറ്റത്. ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ 13 ഗോളും 11 അസിസ്റ്റും നെയ്മാർ നേടിയിട്ടുണ്ട്.

English Summary: Injury, Neymar will miss the season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com