ബ്രസൽസ്∙ യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനുള്ള ബൽജിയം ടീമിനെ കെവിൻ ഡിബ്രൂയ്നെ നയിക്കും. നാളെ സ്വീഡനെയും അടുത്ത ആഴ്ച ജർമനിയെയും ബൽജിയം നേരിടും. ലോകകപ്പിനു ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ച ഏഡൻ ഹസാഡിന് പകരമാണ് ഡിബ്രൂയ്നെയെ ക്യാപ്റ്റനായി നിയമിച്ചത്.
English Summary: De Bruyne is the new Belgium captain