ADVERTISEMENT

കൊച്ചി ∙ ഗ്രീക്ക് സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റകോസ് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങും. ഡയമന്റകോസുമായുള്ള കരാർ ഒരു വർഷത്തേക്കു കൂടി പുതുക്കിയതായി ടീം മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ ഐഎസ്എൽ ഫുട്ബോള‍ിൽ ടീമിന്റെ ടോപ് സ്കോറർ ആയിരുന്നു ഡയമന്റകോസ്.

English Summary: Will continue diamantakos in Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com