ADVERTISEMENT

ബ്യൂണസ് ഐറിസ് ∙ അണ്ടർ 20 ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അർജന്റീനയ്ക്കു ജയം. ഏഷ്യൻ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനെ അർജന്റീന 2–1നു തോൽപിച്ചു. മറ്റു മത്സരങ്ങളിൽ ന്യൂസീലൻഡ് ഗ്വാട്ടിമാലയെയും യുഎസ്എ ഇക്വഡോറിനെയും 1–0നു തോൽപിച്ചു. സ്‌ലൊവാക്യ ഫിജിയെ 4–0നു തകർത്തു.

English Summary: Under-20 World Cup: Argentina wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com