ബ്യൂനസ് ഐറിസ് (അർജന്റീന) ∙ അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് പ്രീ ക്വാർട്ടറിലെത്താതെ പുറത്ത്. ഇന്നലെ ഹോണ്ടുറാസിനെതിരെ 3–1നു ജയിച്ചെങ്കിലും ഫ്രാൻസ് ഗ്രൂപ്പ് എഫിൽ മൂന്നാം സ്ഥാനത്തായി.പ്രീ ക്വാർട്ടർ മത്സരക്രമം: യുഎസ്എ–ന്യൂസീലൻഡ്, ഉസ്ബെക്കിസ്ഥാൻ–ഇസ്രയേൽ, കൊളംബിയ–സ്‌ലൊവാക്യ, ബ്രസീൽ–തുനീസിയ, അർജന്റീന–നൈജീരിയ, ഇംഗ്ലണ്ട്–ഇറ്റലി, ഗാംബിയ–യുറഗ്വായ്, ഇക്വഡോർ–ദക്ഷിണ കൊറിയ.
English Summary: France out of U-20 world cup football