ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ യുറഗ്വായും ദക്ഷിണ കൊറിയയും അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ സെമിയിൽ കടന്നു. യുഎസ്എയെ 2–0ന് തോ‍ൽപിച്ചാണ് യുറഗ്വായ് സെമിയിലെത്തിയത്. കഴിഞ്ഞ അണ്ടർ 20 ലോകകപ്പ് ഫൈനലിൽ യുക്രെയ്നോടു തോറ്റു 2–ാം സ്ഥാനക്കാരായ ദക്ഷിണ കൊറിയ എക്സ്ട്രാ ടൈം ഗോളിൽ നൈജീരിയയെ തോൽപിച്ചു.

English Summary: Under20 world cup footall update : Uruguay and South Korea in the semi-finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com