ഇംഗ്ലണ്ടിൽ ഫുട്ബോൾ മത്സരങ്ങളിൽ ടവൽ വിലക്ക്

football-representational-image
പ്രതീകാത്മക ചിത്രം
SHARE

ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ലീഗ് (ഇഎഫ്എൽ) മത്സരങ്ങളിൽ പന്ത് ത്രോ ചെയ്യുന്നതിനു മുൻപ് ടവൽ ഉപയോഗിച്ചു തുടയ്ക്കുന്നതിന് വിലക്ക്. പന്തിൽ ഈർപ്പമുണ്ടെങ്കിൽ ത്രോ ചെയ്യുന്ന സമയത്ത് വഴുതിപ്പോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ത്രോയ്ക്ക് മുൻപ് ടവലോ ഇട്ടിരിക്കുന്ന ജഴ്സിയോ മറ്റു തുണികളോ ഉപയോഗിച്ച് താരങ്ങൾ പന്ത് തുടച്ച് ഈർപ്പം കളയുന്നത്. കാണികൾ കളിക്കാർക്കു ടവൽ എറിഞ്ഞു കൊടുക്കുന്ന സംഭവങ്ങളും അനവധിയുണ്ട്. 

English Summary: England bans towels at football matches

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS