സന്തോഷ് ട്രോഫിയിൽ കേരളം ഗ്രൂപ്പ് എയിൽ
Mail This Article
×
ന്യൂഡൽഹി ∙ സന്തോഷ് ട്രോഫി പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ കേരളം ഗോവയ്ക്കൊപ്പം. ജമ്മു കശ്മീർ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവരും എ ഗ്രൂപ്പിലുണ്ട്. ഗോവയിലാണ് എ ഗ്രൂപ്പ് മത്സരങ്ങൾ.
6 ഗ്രൂപ്പുകളിൽ നിന്നുമായി 9 ടീമുകൾ ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിനു യോഗ്യത നേടും. നിലവിലെ ജേതാക്കളായ കർണാടക, റണ്ണർ അപ്പ് മേഘാലയ, ആതിഥേയരായ അരുണാചൽ പ്രദേശ് എന്നിവരും ഇവർക്കൊപ്പമുണ്ടാകും. 6 ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായിട്ടാണ് ഫൈനൽ ഗ്രൂപ്പ് ഘട്ടം. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സെമിഫൈനലിലെത്തും.
English Summary: Kerala with Goa in Santosh Trophy Group A
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.