ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ പാരഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിലും അർജന്റീന ടീമിൽ നിന്ന് ലയണൽ മെസ്സി വിട്ടുനിൽക്കാൻ സാധ്യത. ഒരു മാസമായി അലട്ടുന്ന പേശീവേദന മൂലമാണ് മെസ്സി വിശ്രമമെടുക്കുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെയാണ് മത്സരം.    ബ്രസീൽ–വെനസ്വേല, കൊളംബിയ–യുറഗ്വായ്, ബൊളീവിയ–ഇക്വഡോർ, ചിലെ–പെറു തുടങ്ങിയവയാണ് വെള്ളിയാഴ്ച മറ്റു മത്സരങ്ങൾ. ബ്രസീൽ ടീമിൽ വിനീസ്യൂസ് തിരിച്ചെത്തി.

English Summary:

Messi will miss Argentina's match against Paraguay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com