ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് മേജർ ലീഗ് സോക്കറിന്റെ (എംഎൽഎസ്)  ഈ വർഷത്തെ ‘ മികച്ച പുതുമുഖ താരം’ പുരസ്കാരത്തിനുള്ള അന്തിമപട്ടികയിൽ ഇന്റർ മയാമി താരം ലയണൽ മെസ്സിയും. 

ഈ വർഷം ജൂലൈയിലാണ് അർജന്റീന താരം മയാമിയിലെത്തിയത്. ഇതിനോടകം ക്ലബ്ബിനായി എംഎൽഎസ് ലീഗ് കപ്പിൽ 11 ഗോളുകൾ നേടിയ മെസ്സി, 8 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 

English Summary:

Messi in msl list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT