ADVERTISEMENT

ഭുവനേശ്വർ ∙ ബ്രസീലിയൻ സ്ട്രൈക്കർ ഡിയേഗോ മൗറീഷ്യോയുടെ ഗോളിന്റെ മികവിൽ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1–0ന് തോൽപിച്ച് ഒഡീഷ എഫ്സി. ബോൾ പൊസഷനിലും പാസുകളിലും മുന്നിട്ടുനിന്ന ഒഡീഷയ്ക്കായി 37–ാം മിനിറ്റിലാണ് മൗറീഷ്യോ ലക്ഷ്യം കണ്ടത്. ജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒഡീഷ പോയിന്റ് പട്ടികയിൽ നാലാമതാണ്. 4 മത്സരങ്ങളിൽ 12 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്.

English Summary:

ISL: Odisha win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com