ADVERTISEMENT

ഹൈദരാബാദ് ∙ ആതിഥേയരായ ഇന്ത്യയെ 3–0ന് തോൽപിച്ച സിറിയയ്ക്ക് ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം. ഗൗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, മഹ്മൂദ് അൽ ആസ്വദ് (7–ാം മിനിറ്റ്), ഡലേഹോ ഇറാൻഡസ്റ്റ് (76), പാബ്‌ലോ സബാഗ് (90+6) എന്നിവരാണു സിറിയയ്ക്കായി ഗോൾ നേടിയത്.

ഈ മത്സരം ജയിച്ചാൽ ടൂർണമെന്റ് ജേതാക്കളാകാമെന്ന നിലയിലാണ് ഇന്ത്യ ഇറങ്ങിയത്.  തുടക്കം മുതൽ ആക്രമിച്ചു കളിച്ച സിറിയയ്ക്കെതിരെ ഭേദപ്പെട്ട മുന്നേറ്റങ്ങൾ പോലും നടത്താതെയാണ് ഇന്ത്യ കീഴടങ്ങിത്. 

English Summary:

Syria Winners in Intercontinental Cup Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com