തിമ്പു (ഭൂട്ടാൻ) ∙ അണ്ടർ 17 സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കു വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെയാണ് (1–0) ഇന്ത്യ തോൽപിച്ചത്. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+1) ഡിഫൻ‌‍ഡർ സുമിത് ശർമ ഇന്ത്യയുടെ വിജയഗോൾ നേടി. 

English Summary:

India wins for saff football match

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com