ADVERTISEMENT

കോഴിക്കോട്∙ ദേശീയ വനിതാ ഫുട്ബോൾ ടീമംഗം ജ്യോതി ചൗഹാൻ ഗോകുലം കേരള എഫ്സിയിൽ. ക്രൊയേഷ്യൻ ക്ലബ്ബായ ജിഎൻകെ ഡൈനാമോയിൽ നിന്നാണ് ജ്യോതി ചൗഹാൻ ഗോകുലത്തിലെത്തിയത്. കഴിഞ്ഞ സീസണിൽ ക്രൊയേഷ്യൻ ഫുട്ബോൾ കപ്പ് ജേതാക്കളായ ടീമിനു വേണ്ടി സെമിയിലും ക്വാർട്ടർ ഫൈനലിലും ജ്യോതി ഗോൾ നേടിയിരുന്നു. 

2021ൽ ഇന്ത്യൻ വനിതാ ലീഗ് ചാംപ്യൻമാരായ ഗോകുലം ടീമിനൊപ്പം ജ്യോതി ഉണ്ടായിരുന്നു. തുടർന്നാണ് ക്രൊയേഷ്യൻ ക്ലബ്ബിലെത്തിയത്.

English Summary:

National team player Jyoti Chouhan to Gokulam Kerala FC

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com