റോം∙ ഫ്രാൻസിന്റെയും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെയും മുൻ ഡിഫൻഡർ റാഫേൽ വരാൻ ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയൊന്നുകാരനായ വരാൻ ജൂലൈയിലാണ് ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെ ഭാഗമായത്.

കഴിഞ്ഞ മാസം കോമോയ്ക്ക് വേണ്ടി ഇറങ്ങിയ ഏക കളിയിൽ വരാനു കാൽമുട്ടിനു പരുക്കേറ്റിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമംഗമായിരുന്നു വരാൻ. റയലിനൊപ്പം 4 ചാംപ്യൻസ് ലീഗും 3 ലാ ലിഗയും നേടി.  കഴിഞ്ഞ വർഷം രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചിരുന്നു.

English Summary:

Raphaël Varane Announces His Retirement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com