ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ 5 മത്സരങ്ങൾക്കു ശേഷം ചെൽസിക്ക് ആദ്യ ജയം; പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത്

Mail This Article
×
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 5 മത്സരങ്ങൾക്കു ശേഷം ചെൽസിക്ക് ആദ്യ ജയം. വൂൾവ്സിനെ 3–1നു തോൽപിച്ച ചെൽസി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി.
സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ ടോസിൻ അരാബിയോ (24–ാം മിനിറ്റ്), മാർക് കുക്കുറേയ (60), നോനി മദുവോകെ (65) എന്നിവരാണ് ചെൽസിക്കായി ഗോളുകൾ നേടിയത്.
English Summary:
Chelsea's Premier League victory over Wolves ends their winless streak. The 3-1 victory at Stamford Bridge sees them climb to fourth place.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.