കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം; ഗോകുലം കേരള എഫ്സിയെ 1-0ന് തോൽപ്പിച്ചു

Mail This Article
×
മലപ്പുറം∙ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്1–0ന് ഗോകുലം കേരള എഫ്സിയെ പരാജയപ്പെടുത്തി. മുഹമ്മദ് അജ്സൽ (86–ാം മിനിറ്റ്) ആണ് സ്കോറർ. ഇന്ന് 3.30ന് വയനാട് യുണൈറ്റഡ് എഫ്സി ഇന്റർകേരള എഫ്സിയെ നേരിടും.
English Summary:
Kerala Premier League: Kerala Blasters FC secured a 1-0 victory over Gokulam Kerala FC in the opening match of the Kerala Premier League at Payyanad Stadium, Malappuram.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.