കൊച്ചി ∙ മലയാളി സെന്റർ ബാക്ക് ബിജോയ് വർഗീസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഈ വർഷം വരെയാണു കരാറുണ്ടായിരുന്നത്. മുൻ ക്ലബ്ബായ ഇന്റർ കാശിയിലേക്കാണു ബിജോയിയുടെ കൂടുമാറ്റം. 

English Summary:

ISL: Bijoy Varghese leaves Kerala Blasters for Inter Kashi. The Malayali centre-back's contract with the ISL team expired, leading to his move back to his former club.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com