കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം നമ്പർ ഗോൾകീപ്പർ സോം കുമാർ ടീം വിട്ടു; പകരം ഒഡീഷ എഫ്സി ഗോൾകീപ്പർ കമൽജിത് സിങ് (29) ടീമിലെത്തി. സ്‌ലൊവേനിയയിലേക്കാണു സോം കുമാർ (19) ചേക്കേറുന്നത്.

ഡ്യുറാൻഡ് കപ്പിലും ഐഎസ്എലിൽ ഏതാനും മത്സരങ്ങളിലും അദ്ദേഹം ബ്ലാസ്റ്റേഴ്സ് വല കാത്തിരുന്നു. വായ്പക്കരാറിലാണു കമൽജിത് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 

English Summary:

Kamaljit Singh is the new Kerala Blasters goalkeeper. He joins on loan from Odisha FC, replacing Som Kumar who is moving to play in Slovenia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com