ബെംഗളൂരു ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ സോം കുമാർ സ്‌ലൊവേനിയൻ ക്ലബ് എൻകെ റാഡംലെയുമായി കരാറിലെത്തി. സ്‌ലൊവേനിയയിലെ ഒന്നാം നിര ലീഗിലെ ക്ലബ്ബാണ് റാഡംലെ.

നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് പത്തൊൻപതുകാരൻ സോം കുമാർ. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കു വരുന്നതിനു മുൻപ് 4 വർഷത്തോളം സോം കുമാർ സ്‌ലൊവേനിയയിൽ പരിശീലനം നടത്തിയിരുന്നു.

English Summary:

Som Kumar, the young Kerala Blasters goalkeeper, has signed with Slovenian top-tier club NK Radomlje

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com