ഒഡീഷ– പഞ്ചാബ് സമനില (1–1)

Mail This Article
×
ഭുവനേശ്വർ∙ ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സി– പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ഒന്നാം പകുതിയുടെ അവസാനം പെട്രോസ് ഗിയാകൗമാകിസിലൂടെ (45+2) പഞ്ചാബ് മുന്നിലെത്തിയെങ്കിലും 51–ാം മിനിറ്റിൽ ഇസാക് വൻലാൽറൗട്ട്ഫെലയിലൂടെ ഒഡീഷ സമനില പിടിച്ചു.
English Summary:
Odisha FC and Punjab FC played out a 1-1 draw in the Indian Super League. The match was a closely fought contest with both teams creating chances.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.