നോവ സദൂയിക്ക് പരുക്ക്, രണ്ടാഴ്ച പുറത്ത്; മോഹന് ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കളിക്കില്ല

Mail This Article
×
കൊച്ചി ∙ നിർണായക മത്സരത്തിൽ 15 നു മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയായി സൂപ്പർ താരം നോവ സദൂയിക്കു പരുക്ക്. പരിശീലനത്തിനിടെ പരുക്കേറ്റ നോവ രണ്ടാഴ്ച പുറത്തിരിക്കേണ്ടി വരുമെന്നാണു സൂചന. 22 നു ഗോവ എഫ്സിക്കെതിരായ മത്സരവും നഷ്ടപ്പെട്ടേക്കാം.
English Summary:
Kerala Blasters Star Nova Sadui Injured, Out for Two Weeks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.