കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ റിയൽ മലബാർ എഫ്സിക്ക് ജയം; എഫ്സി കേരളയെ 4-2ന് തോൽപ്പിച്ചു

Mail This Article
×
കോഴിക്കോട് ∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ റിയൽ മലബാർ എഫ്സി 4–2ന് എഫ്സി കേരളയെ തോൽപിച്ചു. കെ.മഹേഷ് നേടിയ ഹാട്രിക്കാണ് റയലിനു വൻവിജയമൊരുക്കിയത്. മുഹമ്മദ് മുബീനും ഗോൾ നേടി. കെ.എ.അമലാണ് എഫ്സി കേരളയ്ക്കായി ഗോളുകൾ നേടിയത്. ഇന്നു വൈകിട്ട് 4ന് കേരള ബ്ലാസ്റ്റേഴ്സ്– കോവളം എഫ്സി.
English Summary:
Real Malabar FC secures a resounding 4-2 victory over FC Kerala in the Kerala Premier League, thanks to K. Mahesh's hat-trick. The match highlights and other KPL updates are available here.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.