കേരള പ്രിമിയർ ലീഗ് ഫുട്ബോളിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി; കോവളം എഫ്സി 2–1ന് തോൽപ്പിച്ചു

Mail This Article
×
കോഴിക്കോട് ∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ കോവളം എഫ്സി 2–1ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു. ഇന്നു വൈകിട്ട് നാലിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പിഎഫ്സി കേരളയും കെഎസ്ഇബിയും ഏറ്റുമുട്ടും.
English Summary:
Kovalam FC triumphs over Kerala Blasters 2-1 in the thrilling Kerala Premier League (KPL) match. Catch the next exciting clash between PFC Kerala and KSEB at Manjeri Payyanad stadium today at 4 PM.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.