എവർട്ടനെതിരായ മത്സരത്തിനിടെ ഒഫിഷ്യൽസുമായി തർക്കിച്ചു; ലിവർപൂൾ കോച്ചിന് മത്സരവിലക്ക്

Mail This Article
×
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ പരിശീലകൻ അർനെ സ്‌ലോട്ടിന് രണ്ടു മത്സരങ്ങളിൽ വിലക്ക്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിനിടെ ഒഫിഷ്യൽസുമായി തർക്കിച്ചതാണ് കാരണം.
ഇതിനു പിന്നാലെ സ്‌ലോട്ടിന് റെഡ് കാർഡും കിട്ടിയിരുന്നു. വിലക്കിനു പുറമേ സ്‌ലോട്ടിന് 70,000 പൗണ്ട് ( ഏകദേശം 77 ലക്ഷം രൂപ) പിഴ ചുമത്തിയതായും ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
English Summary:
Liverpool manager Arne Slot banned for two matches and fined £70,000 after a red card incident during an EPL match against Everton. The Football Association announced the sanction following his argument with officials.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.