ഈസ്റ്റ് ബംഗാൾ പ്ലേഓഫിന് പുറത്ത്

Mail This Article
×
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ സമനില വഴങ്ങിയതോടെ (1–1) ഈസ്റ്റ് ബംഗാളിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. 11–ാം മിനിറ്റിൽ കാമറൂൺ സ്ട്രൈക്കർ റാഫേൽ മെസ്സി ബൗളിയുടെ ഗോളിൽ ലീഡെടുത്ത ഈസ്റ്റ് ബംഗാളിന് 90–ാം മിനിറ്റിൽ വഴങ്ങിയ പെനൽറ്റി തിരിച്ചടിയായി. കിക്കെടുത്ത സുനിൽ ഛേത്രി അനായാസം ലക്ഷ്യം കണ്ടു.
English Summary:
East Bengal's ISL playoff hopes are dashed after a 1-1 draw against Bengaluru FC. A late penalty conceded by East Bengal led to Sunil Chhetri's game-tying goal.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.