ചെന്നൈ∙ ചെന്നൈയിൻ എഫ്സിയെ 3–0ന് തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  ഐഎസ്എൽ പ്ലേഓഫിൽ കടന്നു. ചെന്നൈയിന്റെ സ്വന്തം മൈതാനമായ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെസ്റ്റർ ആൽബിയാക് (7–ാം മിനിറ്റ്), എം.എസ്.ജിതിൻ (26), അലാദീൻ അജാരെ (38) എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്.

ജയത്തോടെ, 23 കളിയിൽ 35 പോയിന്റുമായി നോർത്ത് ഈസ്റ്റ് അഞ്ചാമതെത്തി. ചെന്നൈയിൻ എഫ്‍സി  11–ാം സ്ഥാനത്താണ്.

English Summary:

NorthEast United FC secures a resounding 3-0 victory over Chennaiyin FC at Jawaharlal Nehru Stadium in Chennai. The win boosts their position in the ISL standings.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com