ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് എവേ വിജയം; ഹൈദരാബാദ് എഫ്സിയെ 3–1ന് തോൽപിച്ചു

Mail This Article
×
ഹൈദരാബാദ് ∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് എവേ വിജയം. ഹൈദരാബാദ് എഫ്സിയെ 3–1ന് തോൽപിച്ചു. അലക്സ് സജി (സെൽഫ് ഗോൾ), ലൂക്കാ മാജ്സൻ, ഷമി സിങ്മയൂം എന്നിവരുടെ ഗോളുകളാണ് പഞ്ചാബിനു വിജയം നൽകിയത്. പഞ്ചാബ് ഒൻപതാം സ്ഥാനത്തും ഹൈദരാബാദ് 12–ാം സ്ഥാനത്തുമാണ്.
English Summary:
ISL Update: Punjab FC secures a thrilling 3-1 away victory against Hyderabad FC in the Indian Super League. Alex Saji's own goal and strikes from Luka Majcen and Shammi Singh sealed the win, boosting Punjab's position in the league table.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.