മഡ്രിഡ് ∙ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില. സ്പാനിഷ് ക്ലബ് റയൽ സോസിദാദാണ് അവരുടെ മൈതാനത്ത് യുണൈറ്റഡിനെ പിടിച്ചുനിർത്തിയത് (1–1). 

  ജോഷ്വ സിർക്സിയുടെ ഗോളിൽ 58–ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. എന്നാൽ, 12 മിനിറ്റിനു ശേഷം ബ്രൂണോ ഫെർണാണ്ടസിന്റെ ഹാൻഡ് ബോൾ യുണൈറ്റഡിനു വിനയായി. മിക്കൽ ഒയാർസബാലിന്റെ പെനൽറ്റി കിക്ക് തടുക്കാൻ യുണൈറ്റഡ് ഗോളി ആന്ദ്രേ ഒനാനയ്ക്കു കഴിഞ്ഞില്ല (1–1).

English Summary:

Manchester United battled Real Sociedad to a 1-1 draw in the first leg of their Europa League pre-quarterfinal clash. A late penalty conceded by Bruno Fernandes leveled the score after Josh Sirscia's opener.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com