ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് വമ്പൻ ജയം; ജംഷഡ്പുർ എഫ്സിയെ 5–2ന് തോൽപ്പിച്ചു

Mail This Article
×
ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു (5–2). നൈജീരിയൻ താരം ഡാനിയേൽ ചീമ ചുക്‌വു, ഇർഫാൻ യാദ്‌വാദ് എന്നിവർ നേടിയ ഇരട്ടഗോളുകളാണ് ചെന്നൈയിന്റെ വിജയം ആർഭാടമാക്കിയത്. ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷ നേരത്തേ അസ്തമിച്ചിരുന്നു.
English Summary:
Chennaiyin FC secures a spectacular 5-2 victory against Jamshedpur FC in the Indian Super League, reigniting their playoff hopes with double goals from Chukwu and Yadwad. This crucial win breathes new life into Chennai's ISL campaign.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.