ഹോം ജയം ഇല്ലാതെ മുഹമ്മദൻസ്, പഞ്ചാബിനോട് സമനില മാത്രം (2–2)

Mail This Article
×
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിലെ അരങ്ങേറ്റ സീസണിൽ സ്വന്തം മൈതാനത്ത് ഒരു വിജയം പോലും നേടാനാകാതെ കൊൽക്കത്ത മുഹമ്മദൻസ്. സീസണിലെ അവസാന മത്സരത്തിൽ മുഹമ്മദൻസും പഞ്ചാബ് എഫ്സിയും 2–2 സമനിലയിൽ പിരിഞ്ഞു. പഞ്ചാബ് എട്ടാമതും മുഹമ്മദൻസ് അവസാന സ്ഥാനത്തുമാണ്.
English Summary:
Mohammedan Sporting concluded their inaugural ISL season with a disappointing home record, failing to secure a single victory at home. Their final match ended in a 2-2 draw against Punjab FC, leaving them at the bottom of the league table.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.