ADVERTISEMENT

സൂറിക് ∙ ടീം ജയിച്ചു നിൽക്കുമ്പോൾ പന്ത് വച്ചു താമസിപ്പിക്കുന്ന ഗോൾകീപ്പർമാർ ജാഗ്രത; ഒരു കോർണർ കിക്ക് നിങ്ങൾ നേരിടേണ്ടി വരും! പന്ത് 8 സെക്കൻഡിലധികം കൈവശം വയ്ക്കുന്ന ഗോൾകീപ്പർമാർ‍ക്കുള്ള ശിക്ഷയാണ് ഫിഫ പുതുക്കിയത്.

നേരത്തേ, എതിർ ടീമിന് ഇൻഡയറക്ട് ഫ്രീകിക്കാണ് അനുവദിച്ചിരുന്നത്. ഈ വർഷം  യുഎസിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ നിയമം നടപ്പിലാകും.

English Summary:

FIFA's new rule penalizes goalkeepers holding the ball for over six seconds with a corner kick, impacting gameplay significantly, starting at this year's Club World Cup in the USA. This change will affect how goalkeepers manage possession in matches.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com