ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ 1978 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിലെ ഡിഫൻഡർ ലൂയിസ് ഗാൽവൻ (77) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി അർജന്റീന നഗരമായ കോർഡോബയിലെ ആശുപത്രിയിൽ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1978 ലോകകപ്പിൽ, നെതർലൻഡ്സിനെതിരെ ഫൈനലിൽ ഉൾപ്പെടെ ഇറങ്ങിയ ഗാൽവൻ പിന്നീട് 1982 ലോകകപ്പിലും കളിച്ചു. ആകെ 34 മത്സരങ്ങളിലാണ് അർജന്റീന ജഴ്സിയണിഞ്ഞത്. കോർഡോബയിലെ ക്ലബ്ബായ ടാളിയേഴ്സിനു വേണ്ടി അഞ്ഞൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

English Summary:

Legendary Argentinian footballer Luis Galván, a key member of the 1978 World Cup winning team, has passed away at the age of 77. He will be remembered for his contributions to Argentine football and his impressive career with Talleres.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com