ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ ടോപ് സ്കോററായി റയൽ മഡ്രിഡ് താരം കിലിയൻ എംബപെ. 34 കളികളിൽ നിന്നായി 31 ഗോളുകളാണ് ഈ സീസണിലെ നേട്ടം. അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരായ അവസാന ലീഗ് മത്സരത്തിൽ 2 ഗോളുകൾ നേടിയെങ്കിലും ബാർസിലോന താരം റോബർട്ട് ലെവൻഡോവ്സ്കിക്ക് എംബപെയ്ക്ക് ഒപ്പമെത്താനായില്ല.

34 കളികളിൽ 27 ഗോളുകളാണ് ലെവൻഡോവ്സ്കിയുടെ നേട്ടം. അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരെ 3–0നായിരുന്നു ബാർസിലോനയുടെ വിജയം.

English Summary:

Kylian Mbappe secures the top scorer title in La Liga with an impressive 31 goals in 34 matches, surpassing Robert Lewandowski's 27 goals. Real Madrid star Mbappe's achievement highlights his exceptional season in Spanish football.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com