ബ്രസീലും അർജന്റീനയും നാളെ കളത്തിൽ

Mail This Article
×
ഗ്വയാക്വിൽ (ഇക്വഡോർ) ∙ കാർലോ ആഞ്ചലോട്ടി പരിശീലകനായതിനു ശേഷമുള്ള ബ്രസീലിന്റെ ആദ്യമത്സരം നാളെ. ഇക്വഡോറിനെ നേരിടുന്ന കാനറികൾക്കു വിജയം അനിവാര്യം. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 4.30നാണു മത്സരം. വെള്ളി രാവിലെ 6.30ന് ചിലെ – അർജന്റീന മത്സരവുമുണ്ട്. രണ്ടുകളികൾക്കും ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമില്ല.
English Summary:
Brazil vs Ecuador: Ancelotti's Brazil Kicks Off Against Ecuador
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.