Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രിപ്പിയർ ട്രാപ്പ് പൊളിച്ച് ക്രൊയേഷ്യ; ആവേശപ്പോരിലെ അനർഘ നിമിഷങ്ങളിലൂടെ...

croatia-england-20 മൽസരത്തിനിടെ ക്രൊയേഷ്യയുടെ റാക്കിട്ടിച്ചും ഇംഗ്ലണ്ടിന്റെ ഡെലെ അലിയും പിടിവലി കൂടുമ്പോൾ പിടിച്ചുമാറ്റുന്ന റഫറി.

മോസ്കോ∙ റഷ്യയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ഇന്നലെ പിറന്നത് ചരിത്രമാണ്. ഫുട്ബോൾ ലോകകപ്പിൽ ആദ്യമായി ക്രൊയേഷ്യ ഫൈനലിൽ കടന്നിരിക്കുന്നു. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രൊയേഷ്യയുടെ ഫൈനൽ പ്രവേശം. ജൂലൈ 15ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെതിരെ കൂടി വിജയം കണ്ടെത്താനായാൽ, ലൂക്കാ മോഡ്രിച്ചിനെയും സംഘത്തെയും കാത്തിരിക്കുന്നത് എന്നെന്നും ഓർമിക്കാനൊരു ചരിത്രനേട്ടമാണ്. ക്രൊയേഷ്യയുടെ ആദ്യ ലോകകപ്പ് ഫുട്ബോൾ കിരീടം!

ഫൈനലിൽ കടന്നെങ്കിലും സെമിപോരാട്ടം അവർക്കൊരിക്കലും അത്ര അനായാസമായിരുന്നില്ല. മികച്ച പ്രകടനവുമായി കളം നിറഞ്ഞ ഇംഗ്ലണ്ടിന്റെ യുവനിരയെ വീഴ്ത്തിയാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. അഞ്ചാം മിനിറ്റിൽത്തന്നെ ലീഡെടുത്ത അവരെ രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമിലുമായി നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ തോൽപ്പിച്ചത്.

ഈ മൽസരം ബാക്കിവയ്ക്കുന്ന ചില മൽസരചിത്രങ്ങൾ (ചിത്രങ്ങളെല്ലാം ട്വിറ്ററിൽനിന്ന് ലഭിച്ചത്).

croatia-england-22
croatia-england-19
croatia-england-18
croatia-england-17
croatia-england-16
croatia-england-14
croatia-england-15
croatia-england-13
croatia-england-10
croatia-england-12
croatia-england-11
croatia-england-9
croatia-england-8
croatia-england-7
croatia-england-5
croatia-england-6
croatia-england-23
trippier-goal
trippier-goal-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.