Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോക്കി ലോകകപ്പ്: സന്നാഹത്തിൽ ഇന്ത്യയ്ക്കു ജയം

Hockey Representational image

ഭുവനേശ്വർ∙ ഹോക്കി ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മൽസരത്തിൽ ഇന്ത്യ ഒളിംപിക് ചാംപ്യൻമാരായ അർജന്റീനയെ 5–0നു തകർത്തു. ഹർമൻപ്രീത് സിങ്, ലളിത് ഉപാദ്ധ്യായ്, ദിൽപ്രീത് സിങ്, നിളാകാന്ത ശർമ, ഹാർദിക് സിങ് എന്നിവരാണു സ്കോറർമാർ.