ഉച്ചഭക്ഷണം, ആരാധകർക്കൊപ്പം ഫോട്ടോ: ലണ്ടനിൽ ചുറ്റിയടിച്ച് കോലിയും അനുഷ്കയും

anushka-kohli
വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും ലണ്ടനിൽ (ഇൻസ്റ്റഗ്രാം ചിത്രം)
SHARE

ലണ്ടൻ∙ ലോകകപ്പ് ക്രിക്കറ്റിൽനിന്നു പുറത്തായതിനു പിന്നാലെ ലണ്ടനിൽ അവധിയാഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മയും. ലോകകപ്പിൽ ന്യൂസീലൻഡിനോട് തോറ്റു പുറത്തായതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങുന്നതിനു മുൻപുള്ള രണ്ട് ദിവസമാണ് താരങ്ങൾ ലണ്ടൻ നഗരത്തിൽ സമയം ചെലവഴിക്കാനിറങ്ങിയത്. സമൂഹമാധ്യമങ്ങളിലും ഇരുവരുടെയും ചിത്രങ്ങൾ വൈറലായി. ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയ ഇരുവരും ആരാധകർക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

ലണ്ടനിലെ ക്വിലോൺ താജ് എന്ന റസ്റ്റോറന്റിലാണ് ഇരുവരും സന്ദര്‍ശിച്ചതെന്നാണു വിവരം. നേരത്തേ മാഞ്ചസ്റ്ററിലെ ഒരു ഭക്ഷണശാലയിലും കോലിയും ഭാര്യയും എത്തിയിരുന്നു. ലീഡ്സിലെ മലയാളിയുടെ റസ്റ്റോറന്റിലും കേരള സ്റ്റൈൽ ഭക്ഷണം രുചിക്കാൻ വിരാടും അനുഷ്കയും എത്തി. ശ്രീലങ്കയുമായുള്ള മൽസരത്തിനു മുന്നോടിയായി ലീഡ്സിലെ തറവാട് റസ്റ്റോറന്റിലാണ് വിരാടും ഭാര്യയും സന്ദര്‍ശിച്ചത്. അപ്പവും മുട്ടക്കറിയും, കേരള സദ്യ, കാരണവർ മസാല ദോശ എന്നിവയാണ് ഇന്ത്യൻ ടീം നായകനും ഭാര്യയും ഇവിടെവച്ചു രുചിച്ചുനോക്കിയത്.

kohli-anushka
ഇൻസ്റ്റഗ്രാം ചിത്രം

ഇംഗ്ലണ്ടിൽനിന്നു നാട്ടിലേക്കു തിരിക്കും മുൻപു താരങ്ങളിൽ പലരും ഉല്ലാസയാത്ര നടത്തിയേക്കുമെന്നു നേരത്തേ വിവരമുണ്ടായിരുന്നു. ടിക്കറ്റ് ലഭ്യതയനുസിച്ചു താരങ്ങൾ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകും. ചിലർ മാത്രം ഉടൻ നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു ബിസിസിഐ നൽകിയ സൂചന. ഞായറാഴ്ച ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽനിന്നു നാട്ടിലേക്കു മടങ്ങും. മുംബൈയിലെത്തിയ ഉടൻ എം.എസ്. ധോണി സ്വദേശമായ റാഞ്ചിയിലേക്കും മടങ്ങും.

English Summary: Anushka Sharma, Virat Kohli step out for lunch, pose for photos days after World Cup loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Eminent lawyer and former law minister Shanti Bhushan no more", "articleUrl": "https://feeds.manoramaonline.com/news/india/2023/01/31/former-law-minister-shanti-bhushan-dead.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/shanti-bhushan-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/shanti-bhushan-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/shanti-bhushan-1.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Kannur women allege they were denied MGNREGS job for not attending CPM events", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/mgnregs-job-denied-kannur-women-not-attending-cpm-event.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/Thozhilurappu paddhathi .jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/Thozhilurappu paddhathi .jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/Thozhilurappu paddhathi .jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Kerala Crime Branch SI takes Rs 50,000 bribe, demands iPhone 14; arrested", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/kerala-crime-branch-si-takes-bribe-iphone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/5/kerala-police-jeep.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/5/kerala-police-jeep.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/5/kerala-police-jeep.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Karnataka natives, who posed as cops to steal gold from Kochi woman, nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/gold-robbery-karnataka-natives-posed-cops-nabbed.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/gold-robbery-arrest.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/gold-robbery-arrest.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/gold-robbery-arrest.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Suicide bombing in Pak mosque: Death toll reaches 100; families continue search for kin", "articleUrl": "https://feeds.manoramaonline.com/news/world/2023/01/31/pak-mosque-suicide-bombing-death-toll-reaches-100.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2023/1/31/pakistan-mosque.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2023/1/31/pakistan-mosque.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2023/1/31/pakistan-mosque.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Controversial godman Asaram Bapu sentenced to life imprisonment in 2013 rape case", "articleUrl": "https://feeds.manoramaonline.com/news/india/2023/01/31/asaram-bapu-sentenced-to-life-imprisonmnet-2013-rape-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/asaram-bapu.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/asaram-bapu.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/asaram-bapu.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Adoor quits KR Narayanan film school, says Shankar Mohan was insulted and thrown out", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/adoor-gopalakrishnan-resigns-chairman-kr-narayanan-institute.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2023/1/29/Adoor-Gopalakrishnan (1).jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2023/1/29/Adoor-Gopalakrishnan (1).jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2023/1/29/Adoor-Gopalakrishnan (1).jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" } ] } ]