‘ബുമ്ര സ്റ്റൈലിൽ’ പന്തെറിഞ്ഞ് മുത്തശ്ശി, സന്തോഷമറിയിച്ച് താരം: ഹൃദ്യം ഈ വിഡിയോ!

bumrah-style-bowling
SHARE

ന്യൂഡൽഹി∙ ഇന്ത്യയിൽനിന്നുള്ള എക്കാലത്തെയും മികച്ച പേസ് ബോളർമാരുടെ ഗണത്തിൽ ഉൾപ്പെടുന്ന താരമാണ് ജസ്പ്രീത് ബുമ്ര. ഏകദിനത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള താരം. ഗുജറാത്ത് സ്വദേശിയായ ഈ വലംകയ്യൻ ഫാസ്റ്റ് ബോളർക്ക് ആരാധകരും ഏറെയാണ്. പതുക്കെ നടന്നുവന്ന് കൈ പിന്നിലേക്കൊന്ന് ആഞ്ഞ് അതിവേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ ബോളിങ് സ്റ്റൈലാണ് അദ്ദേഹത്തെ മറ്റു ബോളർമാരിൽനിന്നു വ്യത്യസ്തനാക്കുന്നത്. അവസാന ഓവറുകളിൽ തുടരെ യോർക്കറുകൾ എറിഞ്ഞ് ബാറ്റ്സ്മാൻമാരെ പ്രതിരോധത്തിലാക്കാനുള്ള ബുമ്രയുടെ വിരുത് ഒന്നു വേറെ തന്നെയാണ്.

ഇപ്പോഴിതാ, ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്ന ഒരു മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ക്രിക്കറ്റ് ആരാധികയായ ഒരു യുവതിയാണ് തന്റെ അമ്മ ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വീടിനുള്ളിൽത്തന്നെ പന്ത് കയ്യിലെടുത്ത് ബുമ്ര സ്റ്റൈലിൽ മുത്തശ്ശി ഓടുന്ന വിഡിയോ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. മക്കളേപ്പോലെ തന്നെ അമ്മയ്ക്കും ലോകകപ്പിലെ ബുമ്രയുടെ പ്രകടനം ഏറെ ഇഷ്ടമായെന്നും അതുകൊണ്ടാണ് അവർ ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്നതെന്നും ആരാധിക ട്വിറ്ററിൽ കുറിച്ചു.

ഇപ്പോഴിതാ ആ വിഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുകയാണു സാക്ഷാൽ ബുമ്ര. ‘ദിസ് മെയ്ഡ് മൈ ഡേ’ എന്നാണ് വിഡിയോ കണ്ട സന്തോഷത്തിൽ ബുമ്ര പ്രതികരിച്ചത്. നേരത്തേ ബുമ്രയുടെ ബോളിങ് ആക്ഷൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും അനുകരിച്ചിരുന്നു. ലോകകപ്പിനിടെ പരിശീലന വേളയിലാണ് ബുമ്രയുടെ ആക്ഷൻ കോലി അനുകരിച്ചത്. ജസ്പ്രീത് ബുമ്ര അടുത്തുനിൽക്കുമ്പോഴായിരുന്നു ഇത്. ബോളിങ്ങിനു ശേഷം ബുമ്രയുടെ ‘ആഘോഷവും’ കോലി അനുകരിക്കാൻ ശ്രമിച്ചു.

English Summary: Jasprit Bumrah reacts to fan's mother imitating his bowling action

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Explained | What does the ban on PFI, affiliate organisations mean?", "articleUrl": "https://feeds.manoramaonline.com/news/india/2022/09/28/popular-front-india-ban-pfi-what-it-means.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/9/22/pfi-kerala-rally.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/9/22/pfi-kerala-rally.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/9/22/pfi-kerala-rally.jpg.image.470.246.png", "lastModified": "September 28, 2022", "otherImages": "0", "video": "false" }, { "title": "SilverLine survey to resume, geotagging to replace laying of survey stones", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/09/28/silverline-survey-resume-geo-tagging-stones.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/3/23/silverline-buffer.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/3/23/silverline-buffer.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/3/23/silverline-buffer.jpg.image.470.246.png", "lastModified": "September 28, 2022", "otherImages": "0", "video": "false" }, { "title": "Popular Front banned for 5 years under anti-terror law", "articleUrl": "https://feeds.manoramaonline.com/news/india/2022/09/28/popular-front-india-pfi-anti-terror-law.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/9/27/pfi.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/9/27/pfi.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/9/27/pfi.jpg.image.470.246.png", "lastModified": "September 28, 2022", "otherImages": "0", "video": "false" }, { "title": "Madhu case trial | 'It's custodial death'. Accused point fingers at police", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/09/28/madhu-lynching-case-trial.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.470.246.png", "lastModified": "September 28, 2022", "otherImages": "0", "video": "false" }, { "title": "Centre mulls major overhaul of science awards, Nobel-like Vigyan Ratna on the cards", "articleUrl": "https://feeds.manoramaonline.com/news/india/2022/09/28/nobel-like-award-vigyan-ratna-scientists.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2021/9/17/covid-vaccine1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2021/9/17/covid-vaccine1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2021/9/17/covid-vaccine1.jpg.image.470.246.png", "lastModified": "September 28, 2022", "otherImages": "0", "video": "false" }, { "title": "8 lakh viewers for Supreme Court's first ever live streaming session", "articleUrl": "https://feeds.manoramaonline.com/news/india/2022/09/28/supreme-court-live-streaming-session-8-lakh-views.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/images/2022/9/28/supreme-court-livestreaming.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/images/2022/9/28/supreme-court-livestreaming.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/images/2022/9/28/supreme-court-livestreaming.jpg.image.470.246.png", "lastModified": "September 28, 2022", "otherImages": "0", "video": "false" }, { "title": "India hope to get death over bowling right against SA", "articleUrl": "https://feeds.manoramaonline.com/sports/cricket/2022/09/27/india-south-africa-t20i-greenfield-stadium-thiruvananthapuram.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2022/9/5/arshdeep-singh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2022/9/5/arshdeep-singh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2022/9/5/arshdeep-singh.jpg.image.470.246.png", "lastModified": "September 27, 2022", "otherImages": "0", "video": "false" } ] } ]