-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
കൊച്ചി ∙ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗിന്റെ ആവേശം കേരളത്തിലേക്കും. 6 നഗരങ്ങൾ കേന്ദ്രീകരിച്ച് 6 പ്രഫഷനൽ ക്ലബ്ബുകൾ. സെപ്റ്റംബറിൽ ആരംഭിച്ചു രണ്ടു മാസത്തോളം നീളുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചു രൂപീകരിച്ച 6 ക്ലബ്ബുകളാണ് ആദ്യ ലീഗിൽ കരുത്തു പരീക്ഷിക്കുക. ഐഎസ്എൽ മാതൃകയിലാകും ലീഗ്. കായിക മന്ത്രി വി. അബ്ദുറഹിമാൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയ, അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, ടെക്നിക്കൽ കമ്മിറ്റി ചെയർമാനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ഐ.എം.വിജയൻ, ഷബീറലി, പ്രൊ കബഡി ലീഗ് സഹസ്ഥാപകനും ടെലിവിഷൻ കമന്റേറ്ററുമായ ചാരുശർമ , മന്ദിര ബേദി , സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, ടീം ഉടമകൾ, മുൻകാല താരങ്ങൾ തുടങ്ങിയവർ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കും.
129fde3d3ok9n32cpu4c05gb73