Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലടി സ്കൂൾ സിലക്‌ഷൻ

Athletics representational image

പാലക്കാട് ∙ കല്ലടി ഹൈസ്കൂൾ അത്‍ലറ്റിക് അക്കാദമിയിലേക്കു കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാംപ് ഏപ്രിൽ മൂന്നിന് എംഇഎസ് കോളജ് ഗ്രൗണ്ടിൽ തുടങ്ങും. ആറാം ക്ലാസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. തി‍രഞ്ഞെടുക്കപ്പെടുന്നവർക്കു പഠനം, താമസം, ഭക്ഷണം, കിറ്റ് എന്നിവ സൗജന്യം. ജനന സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 9447003027, 9747003027.