Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ ജൂനിയർ ഫുട്ബോൾ: കെ. പി. ശരത് നായകൻ

Sarath-K-P

കൊച്ചി∙ ദേശീയ ജൂനിയർ ഫുട്ബോ‍ൾ ചാംപ്യൻഷിപ്പിനുള്ള കേരള ‍ടീമിനെ ഡിഫൻഡർ കെ.പി. ശരത് നയിക്കും. ടീം: ഗോൾകീപ്പർമാർ: ആദിത്യൻ, മുഹമ്മദ് ഫൈസ്, പി.ആർ. ശ്രീജിത്. മറ്റു ഡിഫൻഡർമാർ: അബ്ദുൽ വാഹിദ്, ജി. അഭിജിത്, എം. അതുൽ ഗണേഷ്, രാഹുൽ രഞ്ജിത്, പി. വിവേക്.

മിഡ്ഫീൽഡർമാർ: എൻ. ആഷിക്, പി. ജിഷ്ണു, ടി.ടി. ജോസ് ജീവൻ, നജീബ്, ടി.എസ്. ഷാഗി‍ൽ. സ്ട്രൈക്കർമാർ: പി.എ. അഭിജിത്, എൻ. അനന്തു, ഹാറൂൺ ദിൽഷാദ്, ജോഷ്വ എം. ജോഷി, എം. മുഹമ്മദ് സഫ്നാദ്, അക്മാൽ ഷാൻ.കോച്ച്: സോളി സേവ്യർ, അസി. കോച്ച്: സി.എസ്. മാമ്മൻ. മാനേജർ: പി.എഫ്. ഡേവിഡ്.