sections
MORE

ഫെൻസിങ് സിലക്‌ഷൻ നാളെ

SHARE

തൊടുപുഴ∙ സായിയുടെ ഖേലോ ഇന്ത്യ ഫെൻസിങ് സെന്ററുകളിലേക്കു 14 വയസിൽ താഴെയുള്ള താരങ്ങൾക്കുള്ള  ട്രയൽസ് നാളെ തലശ്ശേരി സായ് സെന്ററിൽ നടക്കും. താൽപര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും ഫെൻസിങ് സർട്ടിഫിക്കറ്റ്, വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നാളെ 8ന് സെന്ററിൽ എത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOCAL SPORTS
SHOW MORE
FROM ONMANORAMA