sections
MORE

ദേശീയ സബ് ജൂനിയർ കനൂയിങ് ആൻഡ് കയാക്കിങ് ടീം സിലക്‌ഷൻ

kayaking-championship
SHARE

ആലപ്പുഴ∙ ദേശീയ സബ് ജൂനിയർ, ജൂനിയർ കയാക്കിങ് ആൻഡ് കനോയിങ് ചാംപ്യൻഷിപ്പിനുള്ള സംസ്ഥാന ടീം തിരഞ്ഞെടുപ്പ് 23 നു രാവിലെ 9 ന് ആലപ്പുഴ പുന്നമട ജെട്ടിക്കു സമീപം നടക്കും. ഫോട്ടോയും വയസ്സു തെളിയിക്കുന്ന രേഖകളുമായി എത്തണം. 94005 26223.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOCAL SPORTS
SHOW MORE
FROM ONMANORAMA