sections
MORE

പ്രോ വോളി സന്നാഹമൽസരത്തിൽ ബ്ലൂ സ്പൈക്കേഴ്സിന് ജയം

volleyball-2
SHARE

തൃപ്രയാർ ∙ പ്രൊ വോളിബോൾ ലീഗിനു മുന്നോടിയായ സന്നാഹ മൽസരത്തിൽ ഇന്ത്യൻ നേവിക്കെതിരെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു വിജയം. ഒന്നിനെതിരെ നാലു സെറ്റുകൾക്കായിരുന്നു. ലീഗ് ചട്ടങ്ങൾ അനുസരിച്ച് ഓരോ സെറ്റും 15 പോയിന്റിൽ തീർത്തു. ലീഗിന്റെ ടിക്കറ്റ് വിൽപന പേയ്ടിഎം, ഇൻസൈഡർ വെബ്സൈറ്റുകളിൽ തുടരുന്നു. ഫെബ്രുവരി 2 മുതൽ 13 വരെയാണു കൊച്ചിയിലെ മൽസരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOCAL SPORTS
SHOW MORE
FROM ONMANORAMA