Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകേശവൻ ശൈത്യകാല ഒളിംപിക്സിന്

ന്യൂഡൽഹി∙ ദക്ഷിണ കൊറിയയിലെ പ്യോങ് ചാങ്ങിൽ ഒൻപതിനു തുടങ്ങുന്ന ശൈത്യകാല ഒളിംപിക്സിൽ പാതി മലയാളിയായ ലൂജ് താരം ശിവ കേശവനും ക്രോസ് കൺട്രി സ്കൈ താരം ജഗദിഷ് സിങ്ങും ഇന്ത്യയെ പ്രതിനിധീകരിക്കും. 36 വയസുള്ള ശിവകേശവന്റെ ആറാം ഒളിംപിക്സാണിത്.