Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവ കേശവൻ 34–ാം സ്ഥാനത്ത്

പ്യോങ്ചാങ് (ദക്ഷിണകൊറിയ) ∙ ആറാം ശൈത്യകാല ഒളിംപിക്സിനിറങ്ങിയ ഇന്ത്യയുടെ ലൂജ് താരം ശിവ കേശവൻ പുരുഷ സിംഗിൾസിൽ ആദ്യ രണ്ടു ഹീറ്റ്സ് കഴിഞ്ഞപ്പോൾ 34–ാം സ്ഥാനത്ത്. ആദ്യ ഹീറ്റ്സ് കഴിഞ്ഞപ്പോൾ 36–ാം സ്ഥാനത്തായിരുന്ന ശിവ കേശവൻ രണ്ടാം ഹീറ്റ്സിൽ 31–ാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മൊത്തം സ്ഥാനക്രമത്തിൽ 34–ാം സ്ഥാനത്തും.

related stories