Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ഹോക്കി : നെതർലൻഡ്സ് ജേതാക്കൾ

Hockey Representational image

ലണ്ടൻ ∙ അയർലൻഡിനെ 6–0നു തകർത്ത് വനിതാ ഹോക്കി ലോകകപ്പ് നെതർലൻഡ്സ് സ്വന്തമാക്കി. ഏഴു മിനിറ്റിനിടെ നെതർലൻഡ്സ് നേടിയ നാലു ഗോളുകൾ മൽസരത്തിന്റെ വിധിയെഴുതി. 

related stories