Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിലും ഹാമിൽട്ടൻ; കിരീടത്തിനരികെ

F1 - Japanese Grand Prix -  Lewis Hamilton

സുസുക്ക ∙ ജപ്പാനും കടന്നു ഹാമിൽട്ടൻ കുതിക്കുന്നു. പോളിൽ നിന്നാരംഭിച്ച കുതിപ്പ് ചെക്കേഡ് ഫ്ലാഗ് തൊടുന്നതു വരെ തുടർന്ന മെഴ്സിഡീസ് താരം സീസണിൽ തുടർച്ചയായ നാലാം ജയമാണു വെട്ടിപ്പിടിച്ചത്. ഇതോടെ നാലു മൽസരങ്ങൾ ശേഷിക്കെ തൊട്ടടുത്ത എതിരാളി ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനേക്കാൾ 67 പോയിന്റ് മുന്നിലാണു നിലവിലെ ചാംപ്യൻ.